GST Linked Discounts For All Items | Oneindia Malayalam

2017-06-27 2

Retailers have announced discounts to clear inventories due to the new indirect tax regime, GST, coming into force from July 1. The implementation of GST (Goods and Services Tax) has led many automobile companies to offer discounts on their products to customers. Motorcycle manufacturer Royal Enfield has now jumped onto the bandwagon and is offering discounts on certain motorcycles to its customers across.

ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പിലാകുന്നതിന് മുന്നോടിയായി ഷോപ്പിം​ഗ് മാളുകളിലും ഓൺലൈൻ ഷോപ്പിം​ഗ് സൈറ്റുകളിലും വൻ വിലക്കുറവ്. ലക്ഷ്വറി കാറുകള്‍, ബൈക്കുകൾ, സ്മാര്‍ട്ട് ഫോൺ, വസ്ത്രങ്ങൾ, ​ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാത്തിനും വന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.